ജീവിതത്തിന്റെ കൊടും വേനലിൽ അകവും പുറവും പൊള്ളുന്ന ഭൂമിയിൽ ചവിട്ടി നെഞ്ചിൽ കവിതയുമായി നടന്നു പോയ കവി അയ്യപ്പൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്ന് വർഷം.
''പുരികങ്ങൾക്കു താഴെ പൂക്കുന്ന നിൻറെ
സന്ധ്യയിൽ വീണിനി ഞാനുറങ്ങട്ടെ.
ഈ ശവതിന്റെ ശിരസ്സിലൊരു മെഴുകുതിരി
കരഞ്ഞു തീരുവാൻ കത്തിച്ചു വയ്ക്കട്ടെ....."